¡Sorpréndeme!

കാട്ടാക്കടയില്‍ CPM നേതാവിന്റെ വീടിന് നേരെ ബോംബേറ് | Oneindia Malayalam

2017-08-02 0 Dailymotion

സമാധാന ചര്‍ച്ചകള്‍ക്ക് ശേഷവും തിരുവനന്തപുരം കാട്ടാക്കടയില്‍ രാഷ്ട്രീയ അക്രമം തുടരുന്നു. സിപിഎം കാട്ടാക്കട ലോക്കല്‍ കമ്മിറ്റി അംഗവും സിഐടിയു കാട്ടാക്കട ഏരിയ പ്രസിഡന്റുമായ എം ഫ്രാന്‍സിസിന്റെ വീടിന് നേര്‍ക്ക് പെട്രോള്‍ ബോംബേറ്. ചൊവ്വാഴ്ച അര്‍ധരാത്രി 12നാണ് സംഭവം. മൊൡയൂര്‍ സ്റ്റേഡിയത്തിന് സമീപത്തെ വീടിന് നേര്‍ക്കായിരുന്നു ബൈക്കില്‍ എത്തിയത്.